മത്തായി 12:16 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 12:16 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോട് ആജ്ഞാപിച്ചു.
പങ്ക് വെക്കു
മത്തായി 12 MALOVBSIമത്തായി 12:16 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
തന്നെക്കുറിച്ച് ഒന്നും പരസ്യപ്പെടുത്തരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു.
പങ്ക് വെക്കു
മത്തായി 12 MALCLBSIമത്തായി 12:16 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു.
പങ്ക് വെക്കു
മത്തായി 12 IRVMALമത്തായി 12:16 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു.
പങ്ക് വെക്കു
മത്തായി 12 വേദപുസ്തകംമത്തായി 12:16 MCV (സമകാലിക മലയാളവിവർത്തനം)
താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി.
പങ്ക് വെക്കു
മത്തായി 12 MCV