മത്തായി 11:9
മത്തായി 11:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാൺമാനോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
മത്തായി 11 വായിക്കുകമത്തായി 11:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അല്ലെങ്കിൽ പിന്നെ നിങ്ങളെന്തു കാണാൻ പോയി? ഒരു പ്രവാചകനെയോ? അതേ ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകനിലും ശ്രേഷ്ഠനായ ഒരുവനെത്തന്നെ.
പങ്ക് വെക്കു
മത്തായി 11 വായിക്കുകമത്തായി 11:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അല്ല, എന്ത് കാണുവാൻ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനിലും മികച്ചവനെ തന്നെ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പങ്ക് വെക്കു
മത്തായി 11 വായിക്കുക