Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 10:40 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 10:40 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

പങ്ക് വെക്കു
മത്തായി 10 MALOVBSI

മത്തായി 10:40 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു.

പങ്ക് വെക്കു
മത്തായി 10 MALCLBSI

മത്തായി 10:40 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു.

പങ്ക് വെക്കു
മത്തായി 10 മലയാളം

മത്തായി 10:40 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

മത്തായി 10:40 MCV (സമകാലിക മലയാളവിവർത്തനം)

“നിങ്ങളെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവരോ എന്നെ അയച്ച പിതാവിനെ സ്വീകരിക്കുന്നു.

പങ്ക് വെക്കു
മത്തായി 10 MCV