മത്തായി 10:35
മത്തായി 10:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നത്.
പങ്ക് വെക്കു
മത്തായി 10 വായിക്കുകമത്തായി 10:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവനെ അവന്റെ പിതാവിനെതിരെയും മകളെ അമ്മയ്ക്കെതിരെയും മരുമകളെ അമ്മായിയമ്മയ്ക്കെതിരെയും ഭിന്നിപ്പിക്കുവാനത്രേ ഞാൻ വന്നിരിക്കുന്നത്.
പങ്ക് വെക്കു
മത്തായി 10 വായിക്കുകമത്തായി 10:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യനെ തന്റെ അപ്പനോടും മകളെ തന്റെ അമ്മയോടും മരുമകളെ തന്റെ അമ്മാവിയമ്മയോടും എതിരാക്കുവാനത്രേ ഞാൻ വന്നത്.
പങ്ക് വെക്കു
മത്തായി 10 വായിക്കുക