മത്തായി 10:29
മത്തായി 10:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.
പങ്ക് വെക്കു
മത്തായി 10 വായിക്കുകമത്തായി 10:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു പൈസയ്ക്കു രണ്ടു കുരുവികളെ വില്ക്കുന്നില്ലേ? അവയിലൊന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്തു വീഴുന്നില്ല.
പങ്ക് വെക്കു
മത്തായി 10 വായിക്കുകമത്തായി 10:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചെറിയ നാണയത്തിന് രണ്ടു കുരികിലുകളെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവിന്റെ അറിവില്ലാതെ നിലത്തു വീഴുകയില്ല.
പങ്ക് വെക്കു
മത്തായി 10 വായിക്കുക