മത്തായി 10:24 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 10:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനനു മീതെയുമല്ല
പങ്ക് വെക്കു
മത്തായി 10 MALOVBSIമത്തായി 10:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല, ദാസൻ യജമാനനെക്കാൾ വലിയവനുമല്ല.
പങ്ക് വെക്കു
മത്തായി 10 MALCLBSIമത്തായി 10:24 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല
പങ്ക് വെക്കു
മത്തായി 10 മലയാളംമത്തായി 10:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല
പങ്ക് വെക്കു
മത്തായി 10 വേദപുസ്തകംമത്തായി 10:24 MCV (സമകാലിക മലയാളവിവർത്തനം)
“ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല.
പങ്ക് വെക്കു
മത്തായി 10 MCV