മത്തായി 1:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 1:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഉസ്സീയാവ് യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു
പങ്ക് വെക്കു
മത്തായി 1 MALOVBSIമത്തായി 1:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യോഥാമിന്റെ പുത്രൻ ആഹാസ്
പങ്ക് വെക്കു
മത്തായി 1 MALCLBSIമത്തായി 1:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ഉസ്സീയാവ് യോഥാമിന്‍റെ പിതാവായിരുന്നു; യോഥാം ആഹാസിന്‍റെ പിതാവായിരുന്നു; ആഹാസ് ഹിസ്കീയാവിന്‍റെ പിതാവായിരുന്നു
പങ്ക് വെക്കു
മത്തായി 1 മലയാളംമത്തായി 1:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു
പങ്ക് വെക്കു
മത്തായി 1 വേദപുസ്തകംമത്തായി 1:9 MCV (സമകാലിക മലയാളവിവർത്തനം)
ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു. യോഥാമിൽനിന്ന് ആഹാസും ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു.
പങ്ക് വെക്കു
മത്തായി 1 MCV