മത്തായി 1:7 - Compare All Versions
മത്തായി 1:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസായെ ജനിപ്പിച്ചു
പങ്ക് വെക്കു
മത്തായി 1 MALOVBSIമത്തായി 1:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഊരിയായുടെ ഭാര്യയായിരുന്ന ബത്ത്-ശേബയിൽ ദാവീദിനു ജനിച്ച പുത്രൻ ശലോമോൻ; ശലോമോന്റെ പുത്രൻ രഹബയാം; രഹബയാമിന്റെ പുത്രൻ അബീയാ; അബീയായുടെ പുത്രൻ ആസാ
പങ്ക് വെക്കു
മത്തായി 1 MALCLBSIമത്തായി 1:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ശലോമോൻ രെഹബ്യാമിൻ്റെ പിതാവായിരുന്നു; രെഹബ്യാം അഹീയാവിന്‍റെ പിതാവായിരുന്നു; അബീയാവ് ആസായുടെ പിതാവായിരുന്നു
പങ്ക് വെക്കു
മത്തായി 1 IRVMALമത്തായി 1:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു
പങ്ക് വെക്കു
മത്തായി 1 വേദപുസ്തകംമത്തായി 1:7 MCV (സമകാലിക മലയാളവിവർത്തനം)
ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു. രെഹബ്യാമിൽനിന്ന് അബീയാവും അബീയാവിൽനിന്ന് ആസായും ജനിച്ചു.
പങ്ക് വെക്കു
മത്തായി 1 MCV