മത്തായി 1:4
മത്തായി 1:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു
പങ്ക് വെക്കു
മത്തായി 1 വായിക്കുകമത്തായി 1:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരുടെ അമ്മ താമാർ; പാരെസിന്റെ പുത്രൻ ഹെസ്രോൻ; ഹെസ്രോന്റെ പുത്രൻ അരാം; അരാമിന്റെ പുത്രൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ പുത്രൻ നഹശോൻ; നഹശോന്റെ പുത്രൻ സല്മോൻ
പങ്ക് വെക്കു
മത്തായി 1 വായിക്കുകമത്തായി 1:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആരാം അമ്മീനാദാബിന്റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു
പങ്ക് വെക്കു
മത്തായി 1 വായിക്കുക