മത്തായി 1:23
മത്തായി 1:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
പങ്ക് വെക്കു
മത്തായി 1 വായിക്കുകമത്തായി 1:22-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഇതാ കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവൻ ദൈവം നമ്മോടുകൂടി എന്നർഥമുള്ള ‘ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകൻ മുഖാന്തരം ദൈവം അരുളിച്ചെയ്തതു നിറവേറുന്നതിന് ഇവയെല്ലാം സംഭവിച്ചു.
പങ്ക് വെക്കു
മത്തായി 1 വായിക്കുകമത്തായി 1:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത കാര്യങ്ങൾ ഇപ്രകാരം നിവർത്തിയായി.
പങ്ക് വെക്കു
മത്തായി 1 വായിക്കുക