മത്തായി 1:21
മത്തായി 1:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 1 വായിക്കുകമത്തായി 1:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൾ ഒരു പുത്രനെ പ്രസവിക്കും; ആ ശിശുവിന് യേശു എന്നു പേര് വിളിക്കണം. തന്റെ ജനങ്ങളെ അവരുടെ പാപങ്ങളിൽനിന്ന് അവിടുന്നു രക്ഷിക്കും.”
പങ്ക് വെക്കു
മത്തായി 1 വായിക്കുകമത്തായി 1:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനായി വന്നിരിക്കുന്നതുകൊണ്ട് നീ അവന്റെ പേര് യേശു എന്നു വിളിക്കേണം” എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 1 വായിക്കുക