മത്തായി 1:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 1:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദായെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു

പങ്ക് വെക്കു
മത്തായി 1 MALOVBSI

മത്തായി 1:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അബ്രഹാമിന്റെ പുത്രൻ ഇസ്ഹാക്ക്

പങ്ക് വെക്കു
മത്തായി 1 MALCLBSI

മത്തായി 1:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടെയും അവന്‍റെ സഹോദരന്മാരുടെയും പിതാവായിരുന്നു

പങ്ക് വെക്കു
മത്തായി 1 മലയാളം

മത്തായി 1:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു

മത്തായി 1:2 MCV (സമകാലിക മലയാളവിവർത്തനം)

അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.

പങ്ക് വെക്കു
മത്തായി 1 MCV