Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 1:11 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 1:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യോശീയാവ് യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.

പങ്ക് വെക്കു
മത്തായി 1 MALOVBSI

മത്തായി 1:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യോശിയായ്‍ക്കു ബാബേൽ പ്രവാസകാലത്ത് യഖ്യൊന്യായും സഹോദരന്മാരും ജനിച്ചു.

പങ്ക് വെക്കു
മത്തായി 1 MALCLBSI

മത്തായി 1:11 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യോശീയാവ് യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്ത് ജനിപ്പിച്ചു.

പങ്ക് വെക്കു
മത്തായി 1 മലയാളം

മത്തായി 1:11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.

മത്തായി 1:11 MCV (സമകാലിക മലയാളവിവർത്തനം)

യോശിയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു.

പങ്ക് വെക്കു
മത്തായി 1 MCV