മലാഖി 3:6
മലാഖി 3:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു.
പങ്ക് വെക്കു
മലാഖി 3 വായിക്കുകമലാഖി 3:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനായ ഞാൻ മാറ്റമില്ലാത്തവനാണ്; യാക്കോബിന്റെ പുത്രന്മാരേ, അതുകൊണ്ടാണ് നിങ്ങൾ നശിച്ചുപോകാതിരിക്കുന്നത്.
പങ്ക് വെക്കു
മലാഖി 3 വായിക്കുകമലാഖി 3:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.
പങ്ക് വെക്കു
മലാഖി 3 വായിക്കുക