ലൂക്കൊസ് 9:32
ലൂക്കൊസ് 9:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോടുകൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുകലൂക്കൊസ് 9:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പത്രോസും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണർന്നപ്പോൾ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്ക്കുന്ന രണ്ടുപേരെയും അവർ കണ്ടു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുകലൂക്കൊസ് 9:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുക