ലൂക്കൊസ് 9:29
ലൂക്കൊസ് 9:29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ പ്രാർഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് മിന്നുന്ന വെള്ളയായും തീർന്നു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുകലൂക്കൊസ് 9:29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെൺമയുള്ളതായിത്തീർന്നു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുകലൂക്കൊസ് 9:29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു.
പങ്ക് വെക്കു
ലൂക്കൊസ് 9 വായിക്കുക