ലൂക്കൊസ് 8:46
ലൂക്കൊസ് 8:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുവോ: ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു; എന്നിൽനിന്നു ശക്തി പുറപ്പെട്ടത് ഞാനറിഞ്ഞു.”
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശുവോ: ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടത് ഞാൻ അറിഞ്ഞു എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുക