ലൂക്കൊസ് 8:44
ലൂക്കൊസ് 8:44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുറകിൽ അടുത്തു ചെന്ന് അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ സമയത്തു യേശുവിന്റെ പിന്നിലെത്തി അവിടുത്തെ വസ്ത്രാഗ്രത്തിൽ തൊട്ടു. പെട്ടെന്ന് അവളുടെ രക്തസ്രാവം നിലച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൾ യേശുവിന്റെ പുറകിൽ അടുത്തുചെന്ന് അവന്റെ വസ്ത്രത്തിന്റെ അറ്റത്ത് തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നു.
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുക