ലൂക്കൊസ് 8:43
ലൂക്കൊസ് 8:43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാൻ കഴിയാഞ്ഞവളുമായോരു സ്ത്രീ
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തനിക്കുള്ള സർവസ്വവും വൈദ്യന്മാർക്കു കൊടുത്തിട്ടും പന്ത്രണ്ടു വർഷമായി ആരെക്കൊണ്ടും സുഖപ്പെടുത്തുവാൻ കഴിയാതിരുന്ന രക്തസ്രാവരോഗം പിടിപെട്ട ഒരു സ്ത്രീ
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുകലൂക്കൊസ് 8:43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്നു പന്ത്രണ്ടു വർഷമായി രക്തസ്രവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾ തന്റെ പണം എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആർക്കും സൗഖ്യം വരുത്തുവാൻ സാധിച്ചിരുന്നില്ല
പങ്ക് വെക്കു
ലൂക്കൊസ് 8 വായിക്കുക