ലൂക്കൊസ് 6:7
ലൂക്കൊസ് 6:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 6 വായിക്കുകലൂക്കൊസ് 6:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശബത്തിൽ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു മതപണ്ഡിതന്മാരും പരീശന്മാരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൽ കുറ്റം ആരോപിക്കുവാൻ കാരണം അന്വേഷിക്കുകയായിരുന്നു അവർ.
പങ്ക് വെക്കു
ലൂക്കൊസ് 6 വായിക്കുകലൂക്കൊസ് 6:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശാസ്ത്രികളും പരീശരും അവനിൽ കുറ്റം ചുമത്തുവാൻ എന്തെങ്കിലും കാരണം അന്വേഷിക്കുകയായിരുന്നു. അവൻ ശബ്ബത്തിൽ ആ മനുഷ്യനെ സൗഖ്യമാക്കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 6 വായിക്കുക