ലൂക്കൊസ് 6:19 - Compare All Versions
ലൂക്കൊസ് 6:19 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശക്തി അവനിൽനിന്നു പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരമൊക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 6 MALOVBSIലൂക്കൊസ് 6:19 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശുവിൽനിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ വലിയ തിരക്കുണ്ടായി.
പങ്ക് വെക്കു
ലൂക്കൊസ് 6 MALCLBSIലൂക്കൊസ് 6:19 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അവനിൽ നിന്നു ശക്തി പുറപ്പെട്ടു എല്ലാവരെയും സൗഖ്യമാക്കുകകൊണ്ട് പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 6 IRVMALലൂക്കൊസ് 6:19 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശക്തി അവനിൽ നിന്നു പുറപ്പെട്ടു എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 6 വേദപുസ്തകംലൂക്കൊസ് 6:19 MCV (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 6 MCV