ലൂക്കൊസ് 5:26
ലൂക്കൊസ് 5:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവരും വിസ്മയം പൂണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്ന് നാം അപൂർവകാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 5 വായിക്കുകലൂക്കൊസ് 5:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്തൊരു അവിശ്വസനീയമായ സംഗതിയാണ് ഇന്നു നാം കണ്ടത്” എന്ന് അവർ അന്യോന്യം പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 5 വായിക്കുകലൂക്കൊസ് 5:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ടു“ എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 5 വായിക്കുക