ലൂക്കൊസ് 4:16
ലൂക്കൊസ് 4:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുകലൂക്കൊസ് 4:16-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ യേശു വളർന്ന നസറെത്തിൽ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗിൽ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോൾ യെശയ്യാപ്രവാചകന്റെ ഗ്രന്ഥച്ചുരുൾ അവിടുത്തെ കൈയിൽ കൊടുത്തു. ചുരുൾ തുറന്നപ്പോൾ താഴെപ്പറയുന്ന ഭാഗം കണ്ടു
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുകലൂക്കൊസ് 4:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു. ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിക്കുവാൻ എഴുന്നേറ്റുനിന്നു.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുക