ലൂക്കൊസ് 4:14
ലൂക്കൊസ് 4:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുകലൂക്കൊസ് 4:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടുകൂടി ഗലീലയിൽ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുകലൂക്കൊസ് 4:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു തിരികെ പോയി; അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പ്രസിദ്ധമായി.
പങ്ക് വെക്കു
ലൂക്കൊസ് 4 വായിക്കുക