ലൂക്കൊസ് 23:51
ലൂക്കൊസ് 23:51 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:50-51 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദ്യയിലെ അരിമത്യ എന്ന പട്ടണക്കാരനായ യോസേഫ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം സന്നദ്രിംസംഘത്തിലെ അംഗമായിരുന്നെങ്കിലും യേശുവിനെ സംബന്ധിച്ച് അവർ കൈക്കൊണ്ട തീരുമാനത്തെയും നടപടിയെയും അനുകൂലിച്ചിരുന്നില്ല. ഉത്തമനും ധർമനിഷ്ഠനുമായ അദ്ദേഹം ദൈവരാജ്യത്തിന്റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നവരിൽ ഒരാളായിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:51 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുക