ലൂക്കൊസ് 23:49 - Compare All Versions

ലൂക്കൊസ് 23:49 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽനിന്ന് അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.

പങ്ക് വെക്കു
ലൂക്കൊസ് 23 MALOVBSI

ലൂക്കൊസ് 23:49 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ച സ്‍ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.

പങ്ക് വെക്കു
ലൂക്കൊസ് 23 MALCLBSI

ലൂക്കൊസ് 23:49 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവന്‍റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ട് ദൂരത്ത് നിന്നു.

പങ്ക് വെക്കു
ലൂക്കൊസ് 23 IRVMAL

ലൂക്കൊസ് 23:49 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.

ലൂക്കൊസ് 23:49 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു.

പങ്ക് വെക്കു
ലൂക്കൊസ് 23 MCV