ലൂക്കൊസ് 23:46
ലൂക്കൊസ് 23:46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“പിതാവേ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് ഉച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് യേശു പ്രാണൻ വെടിഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുക