ലൂക്കൊസ് 23:33
ലൂക്കൊസ് 23:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തലയോട് എന്നു പേരുള്ള സ്ഥലത്ത് അവർ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവർ കുരിശിൽ തറച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുകലൂക്കൊസ് 23:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ അവിടെ അവനെയും കുറ്റവാളികളായ, ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി, ക്രൂശിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 23 വായിക്കുക