ലൂക്കൊസ് 22:1 - Compare All Versions

ലൂക്കൊസ് 22:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു.

പങ്ക് വെക്കു
ലൂക്കൊസ് 22 MALOVBSI

ലൂക്കൊസ് 22:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം സമീപിച്ചു.

പങ്ക് വെക്കു
ലൂക്കൊസ് 22 MALCLBSI

ലൂക്കൊസ് 22:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ അടുത്തു.

പങ്ക് വെക്കു
ലൂക്കൊസ് 22 IRVMAL

ലൂക്കൊസ് 22:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.

ലൂക്കൊസ് 22:1 MCV (സമകാലിക മലയാളവിവർത്തനം)

പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു.

പങ്ക് വെക്കു
ലൂക്കൊസ് 22 MCV