ലൂക്കൊസ് 21:28
ലൂക്കൊസ് 21:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.
പങ്ക് വെക്കു
ലൂക്കൊസ് 21 വായിക്കുകലൂക്കൊസ് 21:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങൾ തല ഉയർത്തി നിവർന്നു നില്ക്കുക.”
പങ്ക് വെക്കു
ലൂക്കൊസ് 21 വായിക്കുകലൂക്കൊസ് 21:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതൊക്കെയും സംഭവിക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവർന്നു തല പൊക്കുവിൻ.
പങ്ക് വെക്കു
ലൂക്കൊസ് 21 വായിക്കുക