ലൂക്കൊസ് 2:52
ലൂക്കൊസ് 2:52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുകലൂക്കൊസ് 2:52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവാകട്ടെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി ആർജിച്ചുകൊണ്ട് ശാരീരികമായും മാനസികമായും വളർന്നുവന്നു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുകലൂക്കൊസ് 2:52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുക