ലൂക്കൊസ് 2:26
ലൂക്കൊസ് 2:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാൺകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുകലൂക്കൊസ് 2:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദർശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുകലൂക്കൊസ് 2:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവിന്റെ ക്രിസ്തുവിനെ കാണും മുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവനു അരുളപ്പാടു ഉണ്ടായിരുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുക