ലൂക്കൊസ് 2:14 - Compare All Versions

ലൂക്കൊസ് 2:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

“അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.

പങ്ക് വെക്കു
ലൂക്കൊസ് 2 MALOVBSI

ലൂക്കൊസ് 2:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“സ്വർഗാതിസ്വർഗത്തിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവപ്രസാദം ലഭിച്ച മനുഷ്യർക്കു സമാധാനം!”

പങ്ക് വെക്കു
ലൂക്കൊസ് 2 MALCLBSI

ലൂക്കൊസ് 2:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു.

പങ്ക് വെക്കു
ലൂക്കൊസ് 2 IRVMAL

ലൂക്കൊസ് 2:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

“അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.

ലൂക്കൊസ് 2:14 MCV (സമകാലിക മലയാളവിവർത്തനം)

“പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു.

പങ്ക് വെക്കു
ലൂക്കൊസ് 2 MCV