ലൂക്കൊസ് 2:12
ലൂക്കൊസ് 2:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾക്ക് അടയാളമോ: ശീലകൾചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുകലൂക്കൊസ് 2:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. അതായിരിക്കും നിങ്ങൾക്കുള്ള അടയാളം.”
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുകലൂക്കൊസ് 2:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും” എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 2 വായിക്കുക