ലൂക്കൊസ് 18:42 - Compare All Versions
ലൂക്കൊസ് 18:42 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 18 MALOVBSIലൂക്കൊസ് 18:42 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശു അന്ധനോട്, “കാഴ്ചപ്രാപിക്കുക; നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 18 MALCLBSIലൂക്കൊസ് 18:42 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 18 IRVMALലൂക്കൊസ് 18:42 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവനോടു:കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 18 വേദപുസ്തകംലൂക്കൊസ് 18:42 MCV (സമകാലിക മലയാളവിവർത്തനം)
“നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു.
പങ്ക് വെക്കു
ലൂക്കൊസ് 18 MCV