ലൂക്കൊസ് 18:16
ലൂക്കൊസ് 18:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 18 വായിക്കുകലൂക്കൊസ് 18:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ശിശുക്കളെ തന്റെ അടുക്കലേക്കു വിളിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കൾ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുക; അവരെ വിലക്കരുത്; ദൈവരാജ്യം ഇവരെപ്പോലെയുള്ളവരുടേതാണ്.
പങ്ക് വെക്കു
ലൂക്കൊസ് 18 വായിക്കുകലൂക്കൊസ് 18:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ യേശു ശിശുക്കളെ തന്റെ അരികത്ത് വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.
പങ്ക് വെക്കു
ലൂക്കൊസ് 18 വായിക്കുക