ലൂക്കൊസ് 14:13
ലൂക്കൊസ് 14:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുകലൂക്കൊസ് 14:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ താങ്കൾ വിരുന്നു കൊടുക്കുമ്പോൾ ദരിദ്രർ, അംഗഹീനർ, മുടന്തർ, അന്ധന്മാർ മുതലായവരെ ക്ഷണിക്കുക. അപ്പോൾ താങ്കൾ ധന്യനാകും.
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുകലൂക്കൊസ് 14:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുക