ലൂക്കൊസ് 10:38
ലൂക്കൊസ് 10:38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ അവർ യാത്ര പോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു.
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാത്രാമധ്യേ യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ മാർത്ത എന്നൊരു സ്ത്രീ തന്റെ വീട്ടിൽ അവിടുത്തെ സ്വീകരിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ അവർ യാത്രചെയ്ത് ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ സ്വീകരിച്ചു.
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുക