ലൂക്കൊസ് 10:36
ലൂക്കൊസ് 10:36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളന്മാരുടെ കൈയിൽ അകപ്പെട്ടവന് ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശു ആ നിയമപണ്ഡിതനോടു ചോദിച്ചു: “കൊള്ളക്കാരുടെ കൈയിലകപ്പെട്ട ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ മൂന്നുപേരിൽ ആരാണ് അയൽക്കാരനായി വർത്തിച്ചത് എന്നു താങ്കൾക്കു തോന്നുന്നു?”
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന് ഈ മൂന്നുപേരിൽ ആർ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുക