ലൂക്കൊസ് 10:3-4
ലൂക്കൊസ് 10:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയിൽവച്ച് ആരെയും വന്ദനം ചെയ്കയുമരുത്
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചെന്നായ്ക്കളുടെ ഇടയിലേക്ക് ആട്ടിൻകുട്ടികളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; നിങ്ങൾ പോകുക. പണസഞ്ചിയോ, ഭാണ്ഡമോ, ചെരുപ്പോ കൊണ്ടുപോകേണ്ടാ; വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യേണ്ടതില്ല.
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. നിങ്ങൾ പണസഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയിൽവെച്ച് ആരെയും വന്ദനം ചെയ്യുവാനായി നിങ്ങളുടെ സമയം കളയരുത്
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുക