ലൂക്കൊസ് 1:78
ലൂക്കൊസ് 1:78 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാർഗത്തിൽ നടത്തേണ്ടതിന്
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുകലൂക്കൊസ് 1:78 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കരുണാർദ്രനായ നമ്മുടെ ദൈവത്തിൽ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും.
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുകലൂക്കൊസ് 1:78 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുക