ലൂക്കൊസ് 1:64 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ലൂക്കൊസ് 1:64 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

പങ്ക് വെക്കു
ലൂക്കൊസ് 1 MALOVBSI

ലൂക്കൊസ് 1:64 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

തൽക്ഷണം സഖറിയായുടെ അധരങ്ങൾ തുറന്നു; നാവിന്റെ ബന്ധനം നീങ്ങുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു സംസാരിക്കുവാൻ തുടങ്ങി.

പങ്ക് വെക്കു
ലൂക്കൊസ് 1 MALCLBSI

ലൂക്കൊസ് 1:64 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഉടനെ അവന്‍റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

പങ്ക് വെക്കു
ലൂക്കൊസ് 1 IRVMAL

ലൂക്കൊസ് 1:64 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

ലൂക്കൊസ് 1:64 MCV (സമകാലിക മലയാളവിവർത്തനം)

പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.

പങ്ക് വെക്കു
ലൂക്കൊസ് 1 MCV