ലൂക്കൊസ് 1:38
ലൂക്കൊസ് 1:38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിനു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുകലൂക്കൊസ് 1:38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ മറിയം: “ഇതാ ഞാൻ കർത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതൻ അവിടെനിന്നു പോയി.
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുകലൂക്കൊസ് 1:38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന് മറിയ: ”ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
പങ്ക് വെക്കു
ലൂക്കൊസ് 1 വായിക്കുക