ലേവ്യാപുസ്തകം 5:1
ലേവ്യാപുസ്തകം 5:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തൻ സത്യവാചകം കേട്ടിട്ട്, താൻ സാക്ഷിയായി കാണുകയോ അറികയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 5 വായിക്കുകലേവ്യാപുസ്തകം 5:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാണുകയോ കേൾക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ന്യായാധിപന്റെ മുമ്പിൽ സാക്ഷിയായി തെളിവു നല്കാൻ വിസമ്മതിക്കുന്നവൻ ശിക്ഷാർഹനാണ്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 5 വായിക്കുകലേവ്യാപുസ്തകം 5:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഒരുവൻ സത്യവാചകം കേട്ടിട്ടു, താൻ സാക്ഷിയായി കാണുകയോ അറിയുകയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവൻ തന്റെ കുറ്റം വഹിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 5 വായിക്കുക