ലേവ്യാപുസ്തകം 25:8
ലേവ്യാപുസ്തകം 25:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴു സംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാൽപ്പത്തൊമ്പതു സംവത്സരം കഴിയേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 25 വായിക്കുകലേവ്യാപുസ്തകം 25:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കിൽ ഏഴു തവണ കഴിയുമ്പോൾ നാല്പത്തിഒമ്പതു വർഷമാകും.
പങ്ക് വെക്കു
ലേവ്യാപുസ്തകം 25 വായിക്കുകലേവ്യാപുസ്തകം 25:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“പിന്നെ ഏഴു ശബ്ബത്തുവർഷമായ ഏഴേഴുവർഷം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്തുവർഷമായ നാല്പത്തൊമ്പതു വർഷം കഴിയണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 25 വായിക്കുക