ഉള്ളടക്കത്തിലേക്ക് പോകുക

ലേവ്യാപുസ്തകം 2:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ലേവ്യാപുസ്തകം 2:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ട് ആയിരിക്കേണം.

ലേവ്യാപുസ്തകം 2 MALOVBSI

ലേവ്യാപുസ്തകം 2:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യാഗവസ്തു കല്ലിന്മേൽ ചുട്ടെടുത്ത അപ്പമാണെങ്കിൽ അതു പുളിപ്പിക്കാത്ത നേരിയ മാവിൽ എണ്ണ ചേർത്തുണ്ടാക്കിയതായിരിക്കണം.

ലേവ്യാപുസ്തകം 2 MALCLBSI

ലേവ്യാപുസ്തകം 2:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിന്‍റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കേണം.

ലേവ്യാപുസ്തകം 2:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.

ലേവ്യാപുസ്തകം 2:5 MCV (സമകാലിക മലയാളവിവർത്തനം)

നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം.

ലേവ്യാപുസ്തകം 2 MCV