ലേവ്യാപുസ്തകം 2:3 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
ലേവ്യാപുസ്തകം 2:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ഇരിക്കേണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 MALOVBSIലേവ്യാപുസ്തകം 2:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ധാന്യവഴിപാടിൽ ശേഷിക്കുന്നത് അഹരോന്യപുരോഹിതന്മാരുടെ ഓഹരിയാണ്. സർവേശ്വരനർപ്പിച്ച ദഹനയാഗത്തിന്റെ ഭാഗമാകയാൽ അത് അതിവിശുദ്ധമാകുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 MALCLBSIലേവ്യാപുസ്തകം 2:3 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കേണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 മലയാളംലേവ്യാപുസ്തകം 2:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാർക്കും ഇരിക്കേണം. യഹോവെക്കുള്ള ദഹനയാഗങ്ങളിൽ ഇതു അതിവിശുദ്ധം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 വേദപുസ്തകംലേവ്യാപുസ്തകം 2:3 MCV (സമകാലിക മലയാളവിവർത്തനം)
ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 2 MCV