ലേവ്യാപുസ്തകം 18:24
ലേവ്യാപുസ്തകം 18:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാലൊക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 18 വായിക്കുകലേവ്യാപുസ്തകം 18:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവയിൽ ഒന്നിനാലും സ്വയം അശുദ്ധി വരുത്തരുത്. നിങ്ങളുടെ മുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇവയാൽ അശുദ്ധരായിത്തീർന്നവരാണ്.
പങ്ക് വെക്കു
ലേവ്യാപുസ്തകം 18 വായിക്കുകലേവ്യാപുസ്തകം 18:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജനതകൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.
പങ്ക് വെക്കു
ലേവ്യാപുസ്തകം 18 വായിക്കുക