ഉള്ളടക്കത്തിലേക്ക് പോകുക

ലേവ്യാപുസ്തകം 16:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ലേവ്യാപുസ്തകം 16:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അസസേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനും അതിനെ അസസേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.

ലേവ്യാപുസ്തകം 16 MALOVBSI

ലേവ്യാപുസ്തകം 16:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്നാൽ അസസേലിനു കുറിവീണ ആടിനെ പ്രായശ്ചിത്തമായി സർവേശ്വരസന്നിധിയിൽ ജീവനോടെ സമർപ്പിച്ചതിനു ശേഷം അസസേലിനായി വിജനദേശത്തേക്കു വിട്ടയയ്‍ക്കണം.

ലേവ്യാപുസ്തകം 16 MALCLBSI

ലേവ്യാപുസ്തകം 16:10 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അസസ്സേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതിനെ അസസ്സേലിനു മരുഭൂമിയിലേക്ക് വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.

ലേവ്യാപുസ്തകം 16:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.

ലേവ്യാപുസ്തകം 16:10 MCV (സമകാലിക മലയാളവിവർത്തനം)

അസസ്സേലിനു നറുക്കുവീണ കോലാടിനെ, പ്രായശ്ചിത്തം വരുത്തേണ്ടതിനും അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി, യഹോവയുടെമുമ്പാകെ ജീവനോടെ നിർത്തണം.

ലേവ്യാപുസ്തകം 16 MCV