ലേവ്യാപുസ്തകം 14:19
ലേവ്യാപുസ്തകം 14:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി പോക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 14 വായിക്കുകലേവ്യാപുസ്തകം 14:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതൻ പാപപരിഹാരയാഗം അർപ്പിച്ചു പ്രായശ്ചിത്തം ചെയ്തശേഷം ഹോമയാഗമൃഗത്തെ കൊല്ലണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 14 വായിക്കുകലേവ്യാപുസ്തകം 14:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“പുരോഹിതൻ പാപയാഗം അർപ്പിച്ച് അശുദ്ധി നീക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 14 വായിക്കുക